Kerala Desk

ഗൂഢാലോചന കേസ്: ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും; ഫോണുകള്‍ ഇന്ന് കൈമാറില്ല

കൊച്ചി: ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച് സംഘം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്...

Read More

ചരിത്രമായി അര്‍ധരാത്രി ഹൈക്കോടതി സിറ്റിങ്; കൊറിയന്‍ ചരക്കു കപ്പല്‍ കൊച്ചി വിടുന്നത് തടഞ്ഞു

കൊ​ച്ചി: ഹൈ​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ർ​ധ​രാ​ത്രി​യി​ൽ അ​ടി​യ​ന്ത​ര സി​റ്റി​ങ്​ ന​ട​ത്തി​ സിം​ഗി​ൾ ബെ​ഞ്ച്. സി​റ്റി​ങ്​ ന​ട​ത്തി കൊ​റി​യ​ൻ ച​ര​ക്കു​ക​പ്പ​ലാ​യ എം.​വി ഓ​ഷ്യ​ൻ റോ...

Read More

ധീര ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരവ്; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എ...

Read More