Kerala Desk

ഇനി പറക്കാം! വിദേശത്ത് തൊഴില്‍ നേടാന്‍ രണ്ട് ലക്ഷം വരെ വായ്പ; 'ശുഭയാത്ര'യുമായി നോര്‍ക്ക

തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ധനസഹായ പദ്ധതിയുമായി നോര്‍ക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്...

Read More

കാലടിയില്‍ സിപിഐ, സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു: പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കൊച്ചി: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുതിയകര സ്വദേശികളായ സേവ്യര്‍ (46), ക്രിസ്റ്റിന്‍ ബേബി (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ആക്രമണത...

Read More

തിരുവനന്തപുരത്തെ ഗു​ണ്ടാ അ​ഴി​ഞ്ഞാ​ട്ടം; പോലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങ​ണ​മെ​ന്ന് മന്ത്രി ജി.​ആ​ർ അ​നി​ൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടത്തിന് എതിരെ പ്രതികരിച്ച് മന്ത്രി ജി.ആർ അനിൽ. പോ​ത്ത​ൻ​കോ​ട് കാ​റി​ൽ സ​ഞ്ച​രി​ച്ച പി​താ​വി​നും മ​ക​ൾ​ക്കു​മെ​തി...

Read More