Kerala Desk

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. സംസ്‌കാരം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് നവകേരള സദസ് പുനരാരംഭിക്കുക. Read More

കര്‍മ്മ ഭൂമിവിട്ട് ജന്മ ഭൂമിയിലേയ്ക്ക്; കാനം രാജേന്ദ്രന്റെ മൃതദേഹവും വഹിച്ച് പ്രത്യേക കെഎസ്ആര്‍ടിസി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതേദഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മ...

Read More

മംഗളൂരു സ്‌ഫോടനം: ഷാരിഖിനെ സ്വാധീനിച്ചവരില്‍ സാക്കിര്‍ നായിക്കും; മതപ്രഭാഷണം നിരന്തരം കേട്ടു, മറ്റ് യുവാക്കള്‍ക്ക് അയച്ചു നല്‍കി

ബംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരില്‍ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും ഉണ്ടെന്ന് കര്‍ണാടക പൊലീസ്. സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകള്‍ ഷാരിക്ക് ന...

Read More