All Sections
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് മർദ്ദനം. വനിതാ ഡോക്ടർ അടക്കം രണ്ട് പേർക്കാണ് മർദനമേറ്റത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര: ആയഞ്ചേരി പൈങ്ങോട്ടായി കോട്ടപ്പള്ളിയില്‍ വീടിനുള്ളില്‍ കയറിയ കുറുക്കന് നാല് വയസുള്ള കുട്ടിയെ ഉള്‍പ്പടെ എട്ട് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം....
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെ കൊന്നു. രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷം മേഖലയിൽ വീണ്ടു...