Kerala Desk

വയനാടിനായുള്ള സാലറി ചലഞ്ചിൽ നടപടി കടുപ്പിച്ച് സർക്കാർ; സമ്മതപത്രം നൽകാത്തവർക്ക് പിഎഫ് വായ്‌പയില്ല

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കാൻ ഏർപ്പെടുത്തിയ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി സർക്കാർ. സാലറി ...

Read More