India Desk

ഇന്ന് നിര്‍ണായകം: ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോയെന്നതിന് മുന്‍ഗണന; തിരച്ചില്‍ പത്താം ദിവസം

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ കണ്ട...

Read More