Kerala Desk

മരടില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മരട് ചമ്പക്കരയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വാതില്‍ തള്ളിത്തുറന്ന് വയോധികയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന ആരോപണം ശക്തമായതോടെ...

Read More

നേര്‍വഴിക്ക് നയിക്കാന്‍ സിപിഎം; എസ്എഫ്ഐയെ 'നന്നാക്കാന്‍' ഇന്ന് മുതല്‍ പഠന ക്ലാസ്

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേര്‍വഴിക്ക് നയിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പഠന ക്ലാസ് ആരംഭിക്കും. സമീപകാലത്ത് എസ്എഫ്ഐ തുടര്‍ച്ചയായി വിവാദങ്ങളില്‍പെട്ടത് സിപിഎം ന...

Read More

തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

ഇസ്താംബൂൾ: തു​ർ​ക്കി​യി​ലെ അ​ഫ്സി​നി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത​യു​ള്ള ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഫ്സി​ൻറ...

Read More