Kerala Desk

ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍; കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയലില്‍ കനത്ത മഴ. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍. പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. Read More

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും; ജസ്റ്റിസ് ബി.ആര്‍ ഗവായ് ബുധനാഴ്ച ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11 നാണ് ചുമതലയേറ്റത്. ജസ്റ്റിസ് ഖന്ന തന്റെ ആറ് മാസത്തെ...

Read More

ഉറിയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന് പരിശീലനം നല്‍കിയത് പാക് സൈനിക ഉദ്യോഗസ്ഥര്‍; ക്യാമ്പില്‍ നിന്ന് ലഭിച്ചത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം

ശ്രീനഗര്‍: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തില്‍ പിടികൂടിയ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനില്‍ നിന്ന് സൈന്യത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥരാണ് തനിക്ക് ഭീകര പ്രവര്‍ത്ത...

Read More