Kerala Desk

നോവായി ആൻ മരിയ; കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി മരണത്തിന് കീഴടങ്ങി

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ (17) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടർന്നാണ് മരണം...

Read More