Kerala Desk

നവ കേരള ബസിന് നേരെ ഷൂവെറിഞ്ഞ സംഭവം; കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: നവ കേരള സദസ് ബസിന് നേരെ ഷൂവെറിഞ്ഞ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജിബിന്‍, ദേവകുമാര്‍, ജെയ്ഡന്‍ എന...

Read More