ടിനുമോൻ തോമസ്

കെസിവൈഎം നിലമ്പൂർ മേഖല രക്തദാന ക്യാമ്പ് നടത്തി

യുവജന ദിനത്തോടനുബന്ധിച്ച് കെസിവൈഎം നിലമ്പൂർ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം എം.വി.ആർ ക്യാൻസർ സെൻറർ, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവരുമായി സഹകരിച്ചുകൊണ്ട് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത...

Read More