Kerala Desk

കണ്ണൂര്‍ എ.ഡി.എം ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍; സംഭവം അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍: അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട കണ്ണൂര്‍ എ.ഡി.എം മരിച്ച നിലയില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എം നവീന്‍ ബാബുവിനെ വസതിയില്‍ മരിച്ച...

Read More