Kerala Desk

കത്ത് വിവാദത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്; മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗര സഭയിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കായി പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള ശുപാര്‍ശ കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ച...

Read More