International Desk

ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; 'മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്' മസൂദിന്റെ വാഗ്ദാനം

ഇസ്ലമാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലേക്ക് 5,000 പേരെ റിക്രൂട്ട് ചെയ്തതായി സംഘടനയുടെ സ്ഥാപകനും തലവനുമായ മസൂദ് അസറിന്റെ അവകാശവാദം. Read More