Kerala Desk

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഗോവയില്‍: പൊലീസും കുടുംബവും ഗോവയിലേയ്ക്ക് പുറപ്പെട്ടു

പട്ടാമ്പി: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്‌ഗോണില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില്‍ വെച്ച് കുട്ടിയ...

Read More