Kerala Desk

സെബാസ്റ്റ്യൻ മെത്രിഞ്ഞ് നിര്യാതനായി

ആലപ്പുഴ: താന്നിക്കൽ മാരാരിക്കുളം സ്വദേശി സെബാസ്റ്റ്യൻ മെത്രിഞ്ഞ് നിര്യാതനായി. 53 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാരാരിക്കുളം സെന്റ് അ​ഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. പിതാവ്: മെത്രിഞ്...

Read More

ബിനീഷ് കോടിയേരിയെ 'അമ്മ'യില്‍നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍

കൊച്ചി: ബംഗളൂരു ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണ കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മോഹന...

Read More

ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചിഹ്നം; ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ര്‍​ക്ക​ത്തി​ന് അ​വ​സാ​നം. ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചിഹ്നം അ​നു​വ​ദി​ച്ച്‌ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മ...

Read More