Kerala Desk

വിലകൂട്ടി ജയില്‍ ചപ്പാത്തിയും; വര്‍ധനവ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ ജയില്‍ ചപ്പാത്തിക്കും വില കൂട്ടി. രണ്ട് രൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനി മുതല്‍ മൂന്ന് രൂപയാണ് വില. പത്ത് ചപ്പാത്തിയടങ്ങിയ ഒരു പാക്കറ്റ് വാങ്ങാന്‍ ഇനി...

Read More