Gulf Desk

യുഎഇയില്‍ ഇന്ന് 332പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 332 പേരില്‍ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. 974 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 25365 ആണ് സജീവ കോവിഡ് കേസുകള്‍. <...

Read More