International Desk

എൽ സാൽവഡോറിൽ ലോകത്തിലെ ഏറ്റവും വലിയ തടവറ തുറന്നു: മെഗാ ജയിലിലേക്ക് ആയിരങ്ങളെ മാറ്റി തുടങ്ങി

സാൻ സാൽവദോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പുതുതായി നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ജയിലിലേക്ക് തടവുകാരെ മാറ്റിത്തുടങ്ങി. ആദ്യഘട്ടമായി 2,000 തടവുകാരെയാണ് വെള്ളിയാഴ്ചയോടെ തടവറയിലേക്ക് എത്തിച്...

Read More