National Desk

കളം മാറാനൊരുങ്ങി നിതീഷ്, ഇന്ത്യ സഖ്യത്തില്‍ ഞെട്ടല്‍; ബിഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈയെടുത്ത നേതാക്കളില്‍ പ്രധാനിയായ നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് ബിജെപിക്കൊപ്പം ചേരുമെന്ന് സൂചന. ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച ...

Read More