Australia Desk

ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാം; പെര്‍ത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേയുള്ള 'റാലി ഫോര്‍ ലൈഫ്' മെയ് 15-ന്

പെര്‍ത്ത്: ഗര്‍ഭച്ഛിദ്രത്തിനെതിരേ പെര്‍ത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള 'റാലി ഫോര്‍ ലൈഫ്' ഈ വര്‍ഷം മെയ് 15-നു നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ 8.15 വരെ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്...

Read More