Kerala Desk

സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണ്; റമ്മി പോലുള്ള പരസ്യങ്ങളില്‍ ഇനി തലവയ്ക്കില്ലെന്ന് ലാല്‍

കൊച്ചി: സാമ്പത്തിക പ്രശ്‌നങ്ങളെ  തുടര്‍ന്നാണ് ഓണ്‍ലൈന്‍  റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്ന് നടന്‍ ലാല്‍. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം ...

Read More