All Sections
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമരം നടത്തുന്ന കർഷകരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി. രണ്ട് കര്‍ഷകര്‍ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പ...
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാനോടൊപ്പം ഏഴ് പേരെയും എന്‍സിബി കസ്റ്റ...
അമൃത്സര്‍: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കുമെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ഗ...