Kerala Desk

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂര്‍ മുഖ്യ പ്രഭാഷകന്‍; കെ.സുധാകരനും വി.ഡി സതീശനും പങ്കെടുക്കും

തിരുവനന്തപുരം: ശശി തരൂരിന്റെ പര്യടന പരിപാടികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തരൂരിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനു...

Read More