Kerala Desk

മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചെന്നിത്തല; സതീശന്‍ വരും മുന്‍പ് വീട്ടില്‍ നിന്നിറങ്ങിപ്പോയി: അനുനയ നീക്കങ്ങള്‍ സജീവം

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടില്‍ അയവില്ല. മന്ത്രിസഭയിലേക്കില്ല എന്ന ഉറച്ച നിലപാട് തുടരുന്ന അദേഹ...

Read More