Gulf Desk

പെണ്‍കുട്ടികളോട് മോശമായി പെരുമാറി, ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജ: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഏഷ്യന്‍ സ്വദേശിയാണ് ഡ്രൈവർ. ബുഹൈറ പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി സ്വദേശി പൗരനില്‍ നിന്നും ലഭിച്ച...

Read More

വിമാന അപകടം; ഉക്രെയ്ൻ- റഷ്യ തടവുകാരുടെ കൈമാറ്റം അനിശ്ചിതത്വത്തിൽ

കീവ്: ഉക്രെയ്ൻ അതിർത്തി നഗരമായ ബെൽഗോറോദിൽ റഷ്യൻ സൈനിക വിമാനം തകർന്ന് 65 ഉക്രെയ്ൻ യുദ്ധ തടവുകാർ കൊല്ലപ്പെട്ട സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പദ്ധതി അനിശ്ചിതത്വത്തിലാക്കി....

Read More

ചൈനയിലെ കനത്ത മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രണം 31 ആ​യി; 47 പേ​ർ ഇപ്പോഴും മണ്ണിനടിയിൽ

ബീജി​ങ്: തെ​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​​ടെ എ​ണ്ണം 31 ആ​യി. കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 47 പേ​രാ​ണ് മ​ണ്ണി​ന​ടി​യി​ൽ ക​ടു​...

Read More