Kerala Desk

ഓളപ്പരപ്പിലെ തീപാറും മത്സരം ശനിയാഴ്ച; അവസാനവട്ട പരിശീലനത്തിൽ വള്ളങ്ങൾ; പ്രവാസികൾക്ക് ആവേശമായി കാവാലം സജിയും സംഘവും

ആലപ്പുഴ: എഴുപതാമത് പുന്നമട നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിന് ഇനി രണ്ടുനാൾ മാത്രം. 19 ചുണ്ടൻവള്ളങ്ങളടക്കം 74 വള്ളങ്ങൾ മാറ്റുരക്കും. തുഴത്താളത്തിന്റെ ആരവത്തിന് മുമ്പേ ചുണ്ടൻ വള്ളങ്ങളുടെ അവ...

Read More