India Desk

അനധികൃത കുടിയേറ്റക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക: 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു; നാളെ അമൃത്സറില്‍ എത്തും

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ 119 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരിച്ചയച്ചു. ഇവരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി അമൃത്സറില്‍ ലാന്‍ഡ് ചെയ്യും. <...

Read More