Kerala Desk

മൂന്ന് വയസുകാരിയുടെ കൊലപാതകം: അമ്മയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

കൊച്ചി: തിരുവാങ്കുളത്ത് അമ്മ മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ സന്ധ്യയുടെ ബന്ധുക്കളെ നാളെ മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്...

Read More