Kerala Desk

കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില; 10 ദിവസത്തിനിടെ കൂടിയത് 75 രൂപ: ലക്ഷ്യം കാണാതെ കെ ചിക്കൻ പദ്ധതി

കൊച്ചി: സസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് കിലോയ്ക്ക് 70 മുതൽ 75 രൂപ വരെയാണ് വില ഉയർന്നത്. നിലവിൽ 250 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില....

Read More