Kerala Desk

അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ അടച്ചു പൂട്ടണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപട...

Read More