Kerala Desk

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; 165 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി 15.41%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 165 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 24,603 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി 15.41 ശതമാനമാണ്. Read More