Kerala Desk

തലസ്ഥാന നഗരിയില്‍ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്; ആക്രമിച്ചത് മുഖം മറച്ചെത്തിയ മറ്റൊരു സ്ത്രീ

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരില്‍ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി സിനിക്ക് പരിക്കേറ്റു. വഞ്ചി...

Read More

മാസപ്പടി: ആരോപണത്തില്‍ നിന്ന് ഒളിച്ചോടില്ല; വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്ന് മാത്യൂ കുഴല്‍നാടന്‍

കൊച്ചി: സിഎംആര്‍എലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങി എന്ന ആരോപണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന...

Read More

പോക്‌സോ ശിക്ഷാ നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മീഷന്‍ കേരള ഹൈക്ക...

Read More