Kerala Desk

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ പരാതി; ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ഇതു സംബന്ധിച്ച് പരാതി...

Read More

വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു; മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: കനത്ത ചൂടില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതോടെ ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 മണിക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍...

Read More

രാജ്യത്ത് ടോള്‍ബൂത്ത് നിര്‍ത്തലാക്കും; പണം പിരിക്കാന്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസ ബൂത്തുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടോള്‍ പ്ലാസയ...

Read More