Kerala Desk

വയനാട് പനവല്ലിയില്‍ കടുവയിറങ്ങി; വളര്‍ത്ത് മൃഗങ്ങളെ കൊന്നു: നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

വയനാട്: കാടിറങ്ങിയുള്ള വന്യ മൃഗങ്ങളുടെ ആക്രമണം തുടരുന്നു. വയനാട് പനവല്ലിയിലെ ജനവാസമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയിറങ്ങിയത് പരിഭ്രാന്തി പരത്തി. പനവല്ലി പുളിക്കല്‍ മാത്യുവിന്റെ വീടിനു സമീപമാണ് കട...

Read More