Kerala Desk

'കവടിയാറില്‍ എഡിജിപി 12,000 ചതുരശ്ര അടിയുള്ള കൊട്ടാരം പണിയുന്നു': വീണ്ടും ശബ്ദ സന്ദേശവുമായി പി.വി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം  എംഎല്‍എ പി.വി അന്‍വര്‍. തിരുവനന്തപുരത്ത് എം.ആര്‍ അജിത് കുമാര്‍ പത്ത് സെന്റ് സ്ഥലം വാങ്ങി 12,000...

Read More