India Desk

സുസ്ഥിര വികസനത്തില്‍ കേരളം നമ്പര്‍ വണ്‍

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മാനദണ്ഡങ...

Read More