Gulf Desk

ശനിയാഴ്ച യുഎഇയില്‍ 1141 പേർക്കും സൗദിയില്‍ 407 പേർക്കും കൂടി കോവിഡ് രോഗബാധ

132374 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 1141 പേർക്ക് യുഎഇയില്‍ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 141,032 പേരിലായി രോഗബാധ. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 514 ആയും ഉയർ...

Read More

കോവിഡ് 19: യുഎഇയില്‍ 1161 പേർക്ക് കൂടി സ്ഥിരീകരിച്ചു

യുഎഇയില്‍ 1161 പേ‍ർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 116,083 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരികരിച്ചത്.137310 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 1493 പേർ രോഗമുക്തരാ...

Read More