India Desk

ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി ബിജെപിയിൽ; അരവിന്ദ് ബിജെപിയിൽ എത്തുന്നത് രണ്ടാം തവണ

ന്യൂഡൽഹി: ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. രണ്ടാം തവണയാണ് അരവിന്ദർ ബിജെപിയിൽ ചേരുന്നത്. ഏപ്രിൽ 28നായിരുന്...

Read More