Kerala Desk

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതകങ്ങള്‍ക്കിടയിലും പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാ ബീവിയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് ആണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത...

Read More