Gulf Desk

ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ടു; പാക് സ്വദേശികള്‍ അറസ്റ്റില്‍

ദുബായ്: ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. തിരുവനന്തപുരം ...

Read More