Kerala Desk

'ആദ്യ ഭാര്യ എതിര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുത്'; മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008 ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ...

Read More