Gulf Desk

യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു; അന്വേഷണം പുരോ​ഗമിക്കുന്നു

ദുബായ്: യുഎഇയിലെ അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജിമ്മി ഉപയോഗിച്ചിരുന്ന കാർ റോഡരികിൽ തീപിടിച്ച നി...

Read More