India Desk

കത്തിപ്പടരുന്ന കലാപം: മണിപ്പൂരില്‍ ഇന്നലെ രാത്രി തകര്‍ത്തത് 13 എംഎല്‍എമാരുടെ വീടുകള്‍; സ്ഥിതി അത്യന്തം ഗുരുതരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പൂരില്‍ വിണ്ടും കത്തിപ്പടരുന്ന കലാപം നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുമ്പോഴും ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണം രൂക്...

Read More