Kerala Desk

മകന്റെ തീരുമാനം വേദനിപ്പിച്ചു; അനിലുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, മരണം വരെ കോണ്‍ഗ്രസുകാരന്‍: വികാരാധീനനായി ആന്റണി

തിരുവനന്തപുരം:  ബിജെപിയില്‍ ചേരാനുള്ള മകന്‍ അനിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്...

Read More