Kerala Desk

കൊല്ലം മരുതിമലയില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

കൊല്ലം: മരുതിമലയില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടി...

Read More