Kerala Desk

'ഒന്നു തല്ലിക്കോ എന്ന സമീപനത്തില്‍ അടികിട്ടിയത് കോടതിയുടെ മുഖത്ത്'; പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ' ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നും ആ അടികിട്ടിയത് കോടതിയുടെ മുഖത്താണെന്നും ' ഹൈക്കോടതി. കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമയ്ക്കെതിരായ അക്രമത്തില്‍ പൊലീസ...

Read More