Kerala Desk

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടും: വീണ്ടും വെല്ലുവിളിയുമായി ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വെല്ലുവിളിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫ...

Read More