Kerala Desk

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; മുതലപ്പൊഴിയിലും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. ഇന്ന് രാവിലെയായിരുന്നു അപകടം.വള്ളത്തില...

Read More