International Desk

മണൽക്കാടുകൾക്കുള്ളിലെ പുരാതന വിസ്മയം; ഈജിപ്തിൽ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമം കണ്ടെത്തി

കെയ്റോ: ലോകത്തിലെ തന്നെ ആദ്യകാല ക്രൈസ്തവ സന്യാസ സമൂഹങ്ങളിലൊന്നിന്റെ ശേഷിപ്പുകൾ ഈജിപ്ഷ്യൻ മരുഭൂമിയിൽ കണ്ടെത്തി. ബെഹൈറ ഗവർണറേറ്റിലെ വാദി എൽ-നട്രൂണിൽ നിന്ന് നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാ...

Read More